സഹായങ്ങൾക്ക് (+91) 9497625844

product image
product image
product image
product image

HOUSE FOR SALE

Price / വില: 3,000,000

Plot area / മൊത്തം സ്ഥലം : 20 Cent
Rooms / റൂം : 2
District / ജില്ല : Thrissur
Place / സ്ഥലം : Varandarappilly
Contact Number : 06294695648
Person Name : Jithu (Owner)
Property Description : Price 30 lakhs

20സെന്റ് സ്ഥലവും, 1000sqft വീടും വില്പനയ്ക്ക് തൃശൂർ ജില്ലയിൽ വരന്തരപ്പിള്ളി ടൗണിന് സമീപം.2ബാത്റൂം ഉൾപെടെയുള്ള 2Bhk വീടും, എല്ലാവിധ സൗകര്യം ഉൾപ്പെടുന്ന സ്ഥലമാണ്‌.മുറ്റത്ത്‌ തന്നെ ഒരിക്കലും വറ്റാത്ത കിണർവെള്ളം ലഭ്യമാണ്. 20സെന്റ് സ്ഥലത്ത് ടാപ്പിങ് പ്രായമായ 26റബർ മരങ്ങൾ, പ്ലാവ്,മാവ്,കുടംപുളി, മഹാഗണി തുടങ്ങിയ മരങ്ങളും ഉൾപ്പെടുന്നു. പൂർണമായും ഗ്രീനിഷ്‌ അറ്റ്മോസ്ഫിയർ ലഭിക്കും. വളരെ ശാന്തമായ വരന്തരപ്പിള്ളിയിലെ VIPഏരിയ.

സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, പള്ളി, അമ്പലം, മാർക്കറ്റ്‌,നിരവധി ഗവണ്മെന്റ് ഓഫീസുകൾ, ബാങ്കുകൾ, പെട്രോൾ പമ്പ്‌,തിയേറ്റർ, ബാർ തുടങ്ങി എന്തും ഈ വീടിന്റെ ഒരു കിലോമീറ്റർ പരിധിയിൽ ലഭ്യമാണ്.വസ്തുവിന്റെ എല്ലാ പേപ്പറുകളും ക്ലിയർ ആണ്‌.ആമ്പല്ലൂർ നാലുവരിപാത ജംഗ്ഷനിൽ നിന്നും 6കിലോമീറ്ററും, പുതുക്കാട് ടൗണിൽ നിന്ന് 7കിലോമീറ്ററും മാത്രം ദൂരം. ആമ്പല്ലൂർ -പാലപ്പിള്ളി മെയിൻ റോഡിൽ വരന്തരപ്പിള്ളി ടൗണിൽ നിന്നും 1കിലോമീറ്ററിൽ താഴെ മാറിയാണ് ഈ വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്. ഈ വീടിനും സ്ഥലത്തിനും ചേർന്ന് ഉദേശിക്കുന്നത് 30ലക്ഷം മാത്രം. താല്പര്യം ഉള്ളവർ ഉടനെ ബന്ധപ്പെടുക. 9* 7 . 4. 4 0. 3 0 3 Two, Two

Send Enquiry