സഹായങ്ങൾക്ക് (+91) 9497625844

product image
product image
product image
product image

HOUSE FOR SALE

Price / വില: 6,200,000

Plot area / മൊത്തം സ്ഥലം : 3 Acre
Build up area / വീടിന്റെ വിസ്‌തീർണം : 2000 Sq.feet
District / ജില്ല : Idukki
Place / സ്ഥലം : Thankamony
Contact Number : 98471 43158
Person Name : Franklin (Owner)
Property Description : ഇടുക്കിയിൽ നല്ല തണുത്ത കാലാവസ്ഥയും ഇടുക്കി ഡാമിൽ നിന്നും എട്ടു കിലോമീറ്ററും കട്ടപ്പനക്കു പതിനാറു കിലോമീറ്ററും കാൽവരിമൗണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് മൂന്നു കിലോമീറ്ററും മാത്രം ദൂരം ഉള്ള തങ്കമണി കട്ടപ്പന റൂട്ടിൽ തങ്കമണിയിൽ രണ്ട് ഏക്കർ മുപ്പതു സെന്റ് പട്ടയം ഉള്ള സ്ഥലവും രണ്ടായിരം സ്ക്യുർഫീറ്റ് മുകളിൽ ഉള്ള നല്ല വീടും വില്പനക്ക്..സ്ഥലം മൂന്ന് ഏക്കർ അടുത്ത് ഉണ്ട് അൻപതു സെന്റ് കൂടി പട്ടയം കിട്ടും. ഇപ്പോൾ പട്ടയം ഉള്ള സ്ഥലത്തിന്റെ മാത്രമേ കൂട്ടിയിട്ടുള്ളു..വറ്റാത്ത കിണറും റോഡ് സൈഡും എല്ലാവിധ കൃഷികളും പശുവിനെ വളർത്താൻ താല്പര്യമുള്ളവർക്ക് ഇതിനോട് കൂടെ ഒരു രണ്ടു നില പശു തൊഴുത്തും പള്ളി യൂ പി സ്കൂൾ സിറ്റി എന്നിവ മുന്നൂറു മീറ്റർ അകാലത്തിലും ..ഹോസ്പിറ്റൽ പോലീസ് സ്റ്റേഷൻ ഹയർ സെക്കണ്ടറി സ്കൂൾ ബാങ്ക് എടിഎം എന്നിവ രണ്ടു കിലോമീറ്ററിലും ഉള്ള നല്ല മനോഹരമായ സ്ഥലവും വീടും ഉടനെ വില്പനക്ക് ..താല്പര്യം ഉള്ളവർ ഉടനെ കോൺടാക്ട് ചെയുക ..62 lack

What's app number- +919847143158

Send Enquiry