സഹായങ്ങൾക്ക് (+91) 9497625844

product image
product image
product image
product image

HOUSE FOR SALE

Price / വില: 6,500,000

Plot area / മൊത്തം സ്ഥലം : 15 Cent
Build up area / വീടിന്റെ വിസ്‌തീർണം : 1700 Sq.feet
District / ജില്ല : Thrissur
Place / സ്ഥലം : Varandarappilly
Contact Number : 95673 21221
Person Name : MOHAMMED ABDUL KHADER (Agent)
Property Description : തൃശൂർ ജില്ലയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്റെ അടുത്ത് 15 സെന്റ് സ്ഥലവും 1700 സ്‌കോയാർ ഫീറ്റ് ടെറസ്സ് വീടും വില്പനക്ക്  

3 ബെഡ്‌റൂം അതിൽ 2 അറ്റാച്ഡ് ബാത്ത് റൂം 2 ബാത്ത് റൂം കോമൺ 1 ഓഫിസ് റൂം ലൈവിങ്ങ് ആൻഡ് ഡൈനിങ്ങ് ഹാളുകൾ കിച്ചൺ വർക്ക് ഏറിയ വറ്റാത്ത കിണർ ( കിണർ വർക്ക് ഏരിയയിലാണ് )  

15 സെന്റിൽ പ്ലാവ് മാവ് ജാതി കുടംപുളി തെങ്ങ് കമുങ്ങ് റംബുട്ടാൻ അവുക്കാഡോ മാങ്കോസ്റ്റിൻ : അടുത്തു തന്നെ

  വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ മുസ്ലിം പള്ളി കൃസ്ത്യൻ പള്ളി അമ്പലം മദ്രസ്സ സ്‌കൂൾ അങ്ങാടികൾ ചുറ്റു മതിൽ മുറ്റം വരെ ടാറിങ്ങ് റോഡോട് കൂടിയ ഈ സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില 65 ലക്ഷം നെഗോഷ്യബ്ൾ  

കോൺടാക്റ്റ് : 9567321221  

9544558666

Send Enquiry